എന്റെ ശബരിമല പ്രവേശനവും അതിനെത്തുടർന്ന് bsnl ജോലി നഷ്ടപ്പെട്ടതും അതിലെ രാഷ്ട്രീയ കളികളും ഇനി എന്റെ മുന്നോട്ട് ഉള്ള ലൈഫ് പ്ലാനും ആണ് ഇവിടെ പറയുന്നത്.